മുവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ 548 പദ്ധതികൾക്ക് 8.56 കോടി​ രൂപയുടെ അനുമതി ലഭിച്ചതായി നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.

തരിശ് ഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ, മാലിന്യ ശേഖരണവും സംസ്ക്കരണവും, ഓടകളുടെ നവീകരണം തുടങ്ങി​യ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക.