james-70
ജെയിംസ്

മൂവാറ്റുപുഴ: ആനിക്കാട് പാലക്കാട്ട് പരേതനായ ചാക്കോയുടെ മകൻ പി.സി. ജെയിംസ് (70 - റിട്ട താലൂക്ക് ഓഫീസ്, മൂവാറ്റുപുഴ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ : ജിൻസൺ (സോഫ്റ്റ്​വെയർ എഞ്ചിനീയർ ബാംഗ്ലൂർ), ജിൻസി (ജെംസ് എഡ്യൂക്കേഷൻ യു.എ.ഇ.)
മരുമക്കൾ: ലിനറ്റ് (ഇലക്ട്രോണിക്‌സ് എഞ്ചിനീയർ ബാംഗ്ലൂർ), ലിൻസ് (സിവിൽ എഞ്ചിനീയർ, യു.എ.ഇ.)