ഏലൂർ സെക്ഷൻ: പാതാളം ജംഗ്ഷൻ മുതൽ പുതിയറോഡുവരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: പാവംകുളങ്ങര, വലിയതറ, തണ്ടാൻകടവ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ഗോപാലപ്രഭു റോഡിൽ രാവിലെ 7 മുതൽ രാവിലെ 10 വരെയും ടാറ്റാപുരം സുകുമാരൻ റോഡ്, കെ.ആർ. പങ്കജാക്ഷൻ റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഈസ്റ്റ് സന്നിധി റോഡ്, ശ്രീനിവാസമല്ലൻ റോഡ് എന്നിവടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും
പാലാരിവട്ടം സെക്ഷൻ: പാലാരിവട്ടം ടൗൺ മുതൽ പാലാരിവട്ടം സിഗ്‌നൽവരെ റോഡിന് ഇരുവശവും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
കോളേജ് സെക്ഷൻ: ഓൾഡ് തേവര റോഡ്, പാർക്ക് അവന്യു റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്ഷൻ: ഇരുമ്പനം ട്രാക്കോ കേബിൾ മുതൽ ഇരുമ്പനം പുതിയ റോഡ്‌വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
കളമശേരി സെക്ഷൻ: കുറൂപ്പറമല, എച്ച്.എം.ടി. കോളനി, എൻ.എ.ഡി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
മട്ടാഞ്ചേരി സെക്ഷൻ: കപ്പലണ്ടിമുക്ക്, മങ്ങാട്ടുമുക്ക്, പ്രതീക്ഷ, പുതിയറോഡ്, പള്ളം പരിസരം, കൂവപ്പാടം, ശാന്തിനഗർ, വിറ്റോവ അമ്പലം പരിസരം, ആർ.ആർ. ഹോംസ്, ടൗൺ ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ