james-74
ജെയിംസ്

തോപ്പുംപടി: സൗദി പെട്ടിവേലിക്കകത്ത് സി.ഡി. ജെയിംസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് സാന്തോം പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി ജെയിംസ്. മക്കൾ: ടെസി സിൽബർട്ട്,​ ജോമോൻ ജെയിംസ്. മരുമകൻ: സിബി.