ഏലൂർ: ദേശീയ വായനശാല വിചാര ജാലകത്തിന്റെ യുവത ഒരുക്കുന്ന ചലച്ചിത്ര സംവാദം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ 20 ന് വൈകിട്ട് 5.30ന് വായനശാല അങ്കണത്തിൽ നടക്കും. മോഡറേറ്റർ അഞ്ജലി അരുൺ, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി.പി. അജിത്കുമാർ തുടങ്ങിയവർ പങ്കെടുക്കും