മട്ടാഞ്ചേരി: ബസാർ റോഡ് അസ്റാജ് ബിൽഡിങ്ങിൽ പരേതനായ ഹംസയുടെ ഭാര്യ സൈനബ (60)നിര്യാതയായി. മക്കൾ: ജലീൽ, റഫീക്ക് (ഉണ്ണി), യഹിയ, റഷീദ്, അഫ്‌സത്ത്, റംലത്ത്, നജ്മത്ത്, സുനിത. മരുമക്കൾ: നാസർ, കമറു, ഹാമിദ്, ഷമീർ, സുൽഫത്ത്, റസീന, ഷമീന, റസീന ( മഞ്ജു ).