ആരക്കുന്നം സെക്ഷൻ: വരുന്നതേപ്പനി, വെളിയനാട് റോഡിൽ പുതിയതായി സ്ഥാപിച്ചിരിക്കുന്ന 11 കെവി ലൈനും അനുബന്ധ ഉപകരണങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു.