thresiamma-72
ത്രേസ്സ്യാമ്മ

ആലുവ : എട്ടേക്കർ ചിറമേൽ വടക്കൻ പരേതനായ പൊറിഞ്ചുയുടെ ഭാര്യ ത്രേസ്സ്യാമ്മ (72) നിര്യാതയായി. മക്കൾ : ഷൈനി, ഷൈജു (ബിസിനസ്). മരുമക്കൾ : ജെയ്‌സൺ (ബിസിനസ്),​ നിനു.