മുളന്തുരുത്തി:നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തു നിയോജക മണ്ഡലങ്ങളിൽ ഒ.ബി.സി കോൺഗ്രസ് ഭാരവാഹികളെ പരിഗണിക്കണമെന്ന്
ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിലുള്ള സംഘടയായ ഒ.ബി.സി കോൺഗ്രസ് സംസ്ഥാന കമ്മറ്റി കെ.പി.സി.സിയോട് ആവശ്യപ്പെട്ടു.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ,വൈപ്പിൻ മണ്ഡലത്തിൽ ഒ.ബി. സി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ കെ.ഡി ഹരിദാസിനെ പരിഗണിക്കണമെന്നും കമ്മറ്റി കെ.പി.സി.സി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.