കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഫുഡ് പ്രോസസിംഗ് ടെക്‌നോളജി സെന്ററിൽ ഒഴിവുള്ള റിസർച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് 20 ന് വാക്ക് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ പനങ്ങാട് കുഫോസ് ആസ്ഥാനത്ത് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.