കൊച്ചി: ഇന്ധന, പാചകവാതക വില വർദ്ധന പിൻവലിക്കണമെന്ന് എറണാകുളം കൺസ്യുമേഴ്സ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രൊഫ. വി.പി.ജി മാരാർ,ജനറൽ സെക്രട്ടറി റോയ് തെക്കൻ,സി.എസ്.വർഗീസ്,പി.വി.കുഞ്ഞച്ചൻ തുടങ്ങിയവർ സംസാരിച്ചു.