തൃപ്പൂണിത്തുറ : നഗരസഭയുടെ കീഴിലുള്ള നവീകരിച്ച 9 റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവ്വഹിച്ചു.

എം. സ്വരാജ് എം. എൽ ഏ ആമുഖ പ്രഭാഷണം നടത്തി.ചെയർപേഴ്സൺ രമാ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.