കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് പ്രൊഫണൽ വിദ്യാഭ്യാസ സഹായത്തിനുള്ള മാധവൻ മാഷ് എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019 -20വർഷം മെറിറ്റിൽ പ്രവേശനം ലഭിച്ചവരുമാകണം. അവസാന തീയതി മാർച്ച് 2. വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.