leela58
ലീല

പള്ളുരുത്തി: കിഴക്കേ അയ്യംവേലിപറമ്പിൽ സുരേന്ദ്രന്റെ ഭാര്യ ലീല സുരേന്ദ്രൻ (58) നിര്യാതയായി. മക്കൾ: ശിവാനന്ദ്,​ ദേവാനന്ദ്.