തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ കിടങ്ങ് ജംഗ്ഷൻ മുതൽ വലിയകാട് വരെയുള്ളഭാഗങ്ങൾ, എസ്. എൻ .ജംഗ്ഷൻ മുതൽ എം. കെ. കെ നായർ നഗർ വരെയുള്ള ഭാഗങ്ങൾ, റെയിൽവേ സ്റ്റേഷൻ റോഡ് ,പാവക്കുളങ്ങര അമ്പലം മുതൽ എസ്.എം.എൽ സഹൃദയ വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കളമശ്ശേരി സെക്ഷൻ പരിധിയിൽ കളമശ്ശേരി സൗത്ത് പൈപ്പ്‌ലൈൻ റോഡ് ,എൈസാറ്റ് ,മനക്കാട് ,ശികായത്ത് നഗർ, അബാദ് ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

കോളേജ് സെക്ഷൻ പരിധിയിൽ കോൺവന്റ് ജംഗ്ഷൻ പരിസരം,തെരേസ ലൈൻ, ഉണ്ണിയാറ്റിൽ കരുണാകരൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും

സെൻട്രൽ സെക്ഷൻ പരിധിയിൽ പൊലീസ് ക്യാമ്പ് ,അൽഫോൻസ സ്ട്രീറ്റ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കോൺവന്റ് റോഡ് എന്നിവടങ്ങളിൽ രാവിലെ 6 മുതൽ രാവിലെ 10 വരെ വൈദ്യുതി മുടങ്ങും

ഫോർട്ട്‌കൊച്ചി സെക്ഷൻ പരിധിയിൽ എസ്.ബി.ഐ ബാങ്ക്, ഇരവേലി ,നെല്ല്കടവ് ,തുരുത്തി, സൽസബി പള്ളി ,വുമൺസ് ക്ലബ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ ആനവാതിൽ പരിസരം, ടെലിഗ്രാം പരിസരം, പാലസ് റോഡ് എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.