പള്ളുരുത്തി : പള്ളുരുത്തി ചിറക്കൽ കുരിശിങ്കൽ വീട്ടിൽ കെ. ടി. ജോബ് (61) നിര്യാതനായി. സംസ്കാരം ശനി രാവിലെ 9.30 ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ.ട്രീസ. മക്കൾ: തോമസ്, ജിബിൻ. മരുമക്കൾ: അനു തെരേസ.