 
ചെങ്ങമനാട്:കപ്രശ്ശേരി വാഴപ്പിള്ളി വീട്ടിൽ പരേതനായ കൊച്ചുവർക്കിയുടെ ഭാര്യ മേരി വർക്കി (72) നിര്യാതയായി. മക്കൾ: ജോളി (ഭാരത് ബെൻസ്, കാലടി), സോളി (സൗദി), ജെർളി കപ്രശ്ശേരി (മുൻ ഗ്രാമപഞ്ചായത്തംഗം & ജനറൽ സെക്രട്ടറി,നെടുമ്പാശ്ശേരി ബ്‌ളോക് കോൺഗ്രസ് കമ്മിറ്റി ). മരുമക്കൾ: ജിലു, സിൽവി.