കളമശേരി: കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ 'ഫിനാൻഷ്യൽ ഓപ്ഷൻസ് ആൻഡ് സ്ട്രാറ്റജീസ്' എന്ന വിഷയത്തിൽ ഈ മാസം 26 മുതൽ മാർച്ച് 3 വരെ നടക്കുന്ന ദേശീയ നൈപുണ്യ വികസന ശിൽപശാലയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് https://forms.gle/ AeLiE25UngLMEnTx8 എന്ന ലിങ്ക് മുഖേന പേര് രജിസ്റ്റർ ചെയ്യാം. 2200 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് www.cusat.ac.in/events/event_2828_FDP_brochure.pdf .