ആലങ്ങാട്: കൊടുവഴങ്ങ മാരായിൽ ഭഗവതീ ക്ഷേത്രോത്സവം ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് തുടക്കമായി. 21 മുതൽ 25 വരെ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ. 26 ന് വൈകീട്ട് മൂന്നിന് പകൽ പൂരം 9ന് നാദ സര കച്ചേരി. താലം വരവ്.രാതി 11ന് പള്ളിവേട്ട. 27 ന് വൈകീട്ട് 5.30ന് ആറാട്ട് പുറപ്പാട് 25 കലശാഭിഷേകം. വലിയ കുരുതി സമർപ്പണത്തോടെ സമാപിക്കും.