ആലുവ: യു.സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി പൂർവ വിദ്യാർത്ഥികളുടെ യോഗം 22ന് വൈകിട്ട് അഞ്ചിന് വി.എം.എ ഹാളിൽ ചേരുമെന്ന് ജനറൽ കൺവീനർ ഡോ.എം.ഐ. പുന്നൂസ്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ എന്നിവർ അറിയിച്ചു. യോഗത്തിൽ നേരിട്ട് വരാൻ പറ്റാത്ത പൂർവവിദ്യാർത്ഥികൾക്ക് ഓൺലൈനായും ഫോണിലൂടെയും ആശയങ്ങൾ കൈമാമെന്നും സംഘാടകർ അറിയിച്ചു. ഫോൺ: 9446741946, 9447293764.