കോലഞ്ചേരി: കെ.എസ്.ടി.എ. ജില്ലാ കമ്മി​റ്റി സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് കോലഞ്ചേരിയിൽ സ്വീകരണം നൽകി. സംസ്ഥാന കമ്മി​റ്റിയംഗം അജി നാരായണൻ, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബെൻസൺ വർഗീസ്, ടി.പി. പത്രോസ്, ജില്ലാ കമ്മി​റ്റിയംഗം സി. കെ.ഷോളി ,ടി.വി.പീ​റ്റർ, പി.ജി. ശ്യാമളവർണൻ, കെ.എം.മേരി, എസ്.കിരൺ, ടി.രമാഭായി എന്നിവർ സംസാരിച്ചു.