കൊച്ചി: പൊതു മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ എ .ഐ. ടി. യു. സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ശനി) വൈകിട്ട് 4ന് എറണാകുളം ടൗൺ റെയിൽവെ സ്റ്റേഷന് മുന്നിൽ നടക്കുന്ന പൊതുമേഖല സംരക്ഷണ സദസ് സംസ്ഥാന സെക്രട്ടറി കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ എൻ ഗോപി അറിയിച്ചു.