കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് 2021-2022 വർഷത്തെ വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ, എ.റ്റി.അജിത്കുമാർ.ഷോജ റോയി, കെ.ജെ. മാതു. ജോസ് എ പോൾ, വൽസ വേലായുധൻ ,ബിന്ദു ഉണ്ണി, വിപിൻ പരമേശ്വരൻ, സോമി ബിജു, അനാമിക ശിവൻ,പി.എസ്.സുനിത്ത്.ഡോളി ബാബു, രജിത ജയ്മോൻ ,നിഷ സന്ദീപ്, ജോബി മാതു, സെക്രട്ടറി അതിഥി ദേവി എന്നിവർ പ്രസംഗിച്ചു.