 
കൂത്താട്ടുകുളം: കെ.എസ്.ടി.എ ആഭിമുഖ്യത്തിൽ നടത്തിയ അദ്ധ്യാപക കലാജാഥക്ക് കൂത്താട്ടുകുളം നഗരത്തിൽ സ്വീകരണം നൽകി.കേരള വികസന മാതൃകയും, സമകാലീന സംഭവങ്ങളും ഓട്ടൻതുള്ളലിലൂടെ അവതരിപ്പിച്ചു.സബ്‌ജില്ല പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന സമിതി അംഗം അജി നാരായൺ, ജില്ല ജോ: സെക്രട്ടറി എ.വി.മനോജ്, കലാവേദി കൺവീനർ ബിനോജ് വാസു,
,കെ.കെ.ശാന്തമ്മ, ബോബി ജോയി, ജോമോൻ ജോയി, ബിനിൽ രഘു തുടങ്ങിയവർ സംസാരിച്ചു.