functioh
സംസ്ഥാന ക്ഷേത്ര കലാ അവാർഡ് ലഭിച്ച ചാക്യാർകൂത്ത് കലാകാരൻ ഡോ. എടനാട് രാജൻ നമ്പ്യാരെ മഞ്ഞപ്ര പഞ്ചായത്ത് മെമ്പർ വത്സലകുമാരി വേണു അനുമോദിക്കുന്നു.

കാലടി: സംസ്ഥാന സർക്കാരിന്റെ ക്ഷേത്ര കലാ അവാർഡ് നേടിയ ചാക്യാർകൂത്ത് കലാകാരൻ ഡോ: എടനാട് രാജൻ നമ്പ്യാരെ മഞ്ഞപ്ര പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ വൽസലാകുമാരി വേണു അനുമോദിച്ചു. കെ.കെ രാജശേഖരൻ, ടി.പി വേണു, സൈമൺ, കെ.പ്രഭാകരൻ, പി.കെ കുട്ടൻ, മല്ലിക സോമൻ എന്നിവർ പങ്കെടുത്തു.