ആലുവ: ആലുവ മുബാറക് മൻസിൽ പരേതനായ അബ്ദുൾ റഹീമിന്റെ ഭാര്യ ആയിഷ റഹീം (80) നിര്യാതയായി. മക്കൾ: സീനത്ത്, നൗഷാദ്, ഫൈസൽ (റിട്ട : ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ), ഹസീന, രഹന. മരുമക്കൾ : അമീർ അലി, രജി, ഫാത്തിമ, അലി കുഞ്ഞ്, ഉബയ്ദ്