aliyar-73
അലിയാർ

പടിഞ്ഞാറെ കടുങ്ങല്ലൂർ: മൂലെപിടിക കുപ്പശേരിപറമ്പിൽ വാത്തിയാട്ട് വീട്ടിൽ വി.എം. അലിയാർ (73) നിരൃാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആജൂ, നെജീല, ഷെജൂ. മരുമക്കൾ: ​സിയാദ്, മരക്കാർ, കലാം.