 
കോതമംഗലം: നാടുകാണി വേങ്ങൂരാൻ പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ലിൻസി എം. എസ്. ജെ. (ഞായപ്പിള്ളി), സിസ്റ്റർ റെജി സി.എം.സി. (ഗുജറാത്ത്), ടോമി മാത്യു, മേരിദാസൻ, മേഴ്‌സി. മരുമക്കൾ: ഷൈലി, സിസി, ടോമി.