ചെങ്ങമനാട്: കപ്രശ്ശേരി ധന്യ നിവാസിൽ വേണുഗോപാൽ ( 66 ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രാജീവ്, ധന്യ. മരുമക്കൾ: സൗമ്യ, സന്തോഷ്.