viswambharan-86
വിശ്വംഭരൻ

പനങ്ങാട് : കുമ്പളം പഞ്ചായത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പനങ്ങാട് പുത്തൻപുരയിൽ പി.കെ.വിശ്വംഭരൻ (86) നിര്യാതനായി. കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം, പള്ളുരുത്തി മണ്ഡലം സെക്രട്ടറി കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം, ക്ഷീരസഹകരണ സംഘം, കയർ സഹകരണ സംഘം എന്നിവയിൽ കാൽനൂറ്റാണ്ടു കാലമായി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സതി.