തേവര സെക്ഷൻ: വാത്തുരുത്തി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
വെണ്ണല സെക്ഷൻ: ആലിൻചുവട്, പാടിവട്ടം, പ്രതിഭ റോഡ്, പാവൂർ റോഡ്, സിവിൽ ലൈൻ റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 2 വരെ
കോളേജ് സെക്ഷൻ: രാജാജി റോഡ്, കെ എസ് ആർ ടി സി പരിസരം, അമ്മൻകോവിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ക്ലോത്ത് ബസാർ റോഡ്, മാർക്കറ്റ് റോഡ്, ബ്രോഡ്‌വേ, വെസ്റ്റ് സന്നിധി റോഡ്, മാർക്കറ്റ് കനാൽ റോഡ്, ബേയ്‌സിൽ റോഡ്, ഷൺമുഖം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.