kumari-65
കുമാരി

ചോറ്റാനിക്കര: പരേതനായ മേലങ്കത്ത് മുരളീധരമേനോന്റെ ഭാര്യ കുമാരി മാളിയേക്കൽ (65) നിര്യാതയായി. മകൾ: രഞ്ജിനി (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ). മരുമകൻ: പ്രമോദ് നായർ (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) .