കൊച്ചി: കൊങ്കണി ഭാഷാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണവും കൊങ്കണി ഭാഷാ പ്രവർത്തക കൺവെൻഷനും സംഘടിപ്പിക്കും. 21 ന് രാവിലെ 10 മണിക്ക് എറണാകുളം എസ്.എസ്. കലാമന്ദിറിൽ ചടങ്ങ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9446558935, 9447283429.