കോലഞ്ചേരി: വൈദ്യുത സെക്ഷനു കീഴിൽ കോലഞ്ചേരി ജംഗ്ഷൻ,കാരമോളേൽപീടിക,തോന്നിയ്ക്ക, തൊണ്ടിപ്പീടിക,കൊതുകാട്ടിപ്പീടിക,നമ്പ്യാരുപടി,കോട്ടൂർ പെരിങ്ങോൾ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും