 
പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച വെളിയിലെ കെട്ടിടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി.ശെൽവൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ നിർധന യുവതി വനജക്ക് ബാങ്ക് നൽകിയ വീടിൻ്റെ താക്കോൽദാന കർമ്മം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു.കെ.എം.റിയാദ്, പി.എ.പീറ്റർ, പി.എസ്.വിജു, കെ.എം ധർമ്മൻ, കെ.സുരേഷ്, ജയമോൻ ചെറിയാൻ, സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.