 
ഏലൂർ: ദേശീയ വായനശാലയുടെ വിചാരജാലകം സംഘടിപ്പിച്ച ചലച്ചിത്ര സംവാദം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി.പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അഞ്ജലി അരുൺ മോഡറേറ്ററായിരുന്നു. വിഷ്ണുദാസ് , കൃപ കൃഷ്ണദാസ്, രേഷ്മ , തിബിന രാജേഷ്, നന്ദന, പ്രഭ , ജീവൻ, വിദ്യ , അനിരുദ്ധൻ എന്നിവർ സംസാരിച്ചു.