കൊച്ചി: പെട്രോൾ ഗ്യാസ് വില വർദ്ധനവിനെതിരെ അങ്കമാലിയിൽ ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ പി.സി. സിറിയക്ക് ഉദ്ഘാടനം ചെയ്തു. ജില്ാല കോ-ഓർഡിനേറ്റർ അഡ്വ. ജോസ് ചിറമേൽ, സെക്രട്ടറി അബ്ദുൽ റഹ്മാൻകുട്ടി , അഡ്വ. സക്കറിയ പോൾ , ബെൽസൺ, അമീർ മാഷ്, ബിജു തിരുമുപ്പം തുടങ്ങിയവർ പ്രസംഗിച്ചു .