
കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കഴിഞ്ഞ ദിവസം
ഏറെ ചർച്ചയായത് ജയരാജ് സംവിധാനം ചെയ്ത ഹാസ്യമെന്ന ചിത്രമാണ്. മത്സര ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഹാസ്യം തിരുവനന്തപുരം എഡിഷനിലും പ്രശംസ പിടിച്ചു പറ്റിയിരുന്നു.വീഡിയോ:എൻ.ആർ.സുധർമ്മദാസ്