കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ വിജയത്തിന് ജില്ലാ കമ്മിറ്റി സ്വാഗതസംഘം രൂപീകരിച്ചു. പി.വി. അതികായൻ (ചെയർമാൻ), എസ്. സജി (ജനറൽ കൺവീനർ), പുതുക്കലവട്ടം ബാലചന്ദ്രൻ, സ്‌മിതാ മേനോൻ (സഹ കൺവീനർമാർ), യു.ആർ. രാജേഷ്, കെ.ആർ. വേണുഗോപാൽ (പ്രചാരണം), എ.ആർ. രാജേഷ്, അഡ്വ. ജസ്റ്റസ് (അലങ്കാരം), പ്രമോദ്, സി. നന്ദകുമാർ, ശിവദത്തൻ, പി.എ. ബാബു (മൊബലൈസേഷൻ), ഷാലി വിനയൻ (മഹിള ഇൻ ചാർജ്), സി.ജി. രാജഗോപാൽ, കെ.എസ്. രാജേഷ്, സി.വി. സജിനി (സാമ്പത്തികം) എന്നിവരാണ് ഭാരവാഹികൾ.