നെടുമ്പാശേരി: ഇന്ധനവില വർദ്ധനവിനെതിരെ യു.ഡി.എഫ് കുന്നുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യതു. മണ്ഡലം പ്രസിഡന്റ് സി.യു. ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ സംസാരിച്ചു.