പെരുമ്പാവൂർ: വല്ലം റയോൺപുരം നാനേത്താൻവീട്ടിൽ പരേതനായ എൻ.കെ. അലിയാറിന്റെ ഭാര്യ ടി.പി. ഫാത്തിമ (90) നിര്യാതയായി. മക്കൾ: എൻ.എ. ഹസൻ, ഐഷ, എൻ.എ. സലീം ഫാറൂഖി, സൈനബ, സൗദ, പരീത്. മരുമക്കൾ: ആമിന, അലി, ലൈല, സലീം, അസീസ്, ഷെമി.