മൂവാറ്റുപുഴ: 130 ജംഗ്ഷനിൽ കാരിക്കാക്കുഴിയിൽ വാസുദേവൻ കെ. (ബോബി വാസു - 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുധിക. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: അഡ്വ. സിനോജ് എ.എൻ, വിഷ്ണു സലിംകുമാർ.