leela-85

മഞ്ഞുമ്മൽ: മുടക്കാരപ്പിള്ളി വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: ലാലു,​ പരേതയായ ലതിക,​ പരേതനായ സുധി. മരുമക്കൾ: രേഖ,​ പരേതനായ സുപ്രൻ.