മട്ടാഞ്ചേരി സെക്ഷൻ: മട്ടാഞ്ചേരി ചെമ്മീൻസ് പരിസരം, പരിപ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തിരുവാണിയൂർ സെക്ഷൻ: ആനക്കോട്, പത്താംമൈൽ, ചൂണ്ടി, പരിയാരം, മീൻപാറ, കുരുമി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ