നെല്ലിക്കാമുകളിൽ നിർമ്മിച്ച പാലവും അപ്രോച്ച് റോഡും പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേടി: പുത്തൻകുരിശ് പഞ്ചായത്തിലെ നെല്ലിക്കാമുകളിൽ നിർമ്മിച്ച പാലവും അപ്രോച്ച് റോഡും പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷനായി.