മൂവാറ്റുപുഴ: പടിഞ്ഞാറെ പുന്നമറ്റം പട്ടമ്മാകുടിയിൽ മർഹൂം പരീത് കുഞ്ഞിന്റെ മകൻ പി.പി. മുഹമ്മദ് (മമ്മു - 67) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നാസിം (പരീക്കുട്ടി, ബിസിനസ്), ജിസ്‌ന (ഒമാൻ). മരുമക്കൾ: ദിൽഷ,ബദറുദ്ദീൻ.