കൊച്ചി : എടത്തല അൽ അമീൻ കോളേജിൽ പുതുതായി അനുവദിച്ച എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (എയ്ഡഡ്) കോഴ്‌സിലേയ്ക്ക് എം.ജി.യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് വഴി ഈ മാസം 26 വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ് , സമുദായ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷനും കോളേജ് വെബ്‌സൈറ്റ് വഴി ഓൺലൈനായും നേരിട്ടും അപേക്ഷിക്കാവുന്നതാണ്. ഫോൺ : 9447832205, 0484 2836221.