മുളന്തുരുത്തി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദയംപേരൂർ ഫിഷറീസ് ഓഫീസിന്റെ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്കായി 2020 വർഷത്തെ വിഹിതസമാഹരണവും കുടിശിക നിവാരണവും 26ന് ഉദയംപേരൂർ ഫിഷറീസ് ഓഫീസിൽ വച്ച് നടത്തുന്നു. അംഗത്വം നഷ്ടപ്പെടാതിരിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഓഫീസർ അറിയിച്ചു.