mayor
അയ്യപ്പൻകാവ് എസ്.എൻ ഓഡിറ്റോറിയം പുനരുദ്ധാരണ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ മേയർ അഡ്വ.എം.അനിൽകുമാർ സംസാരിക്കുന്നു.

കൊച്ചി: അയ്യപ്പൻകാവ് എസ്.എൻ. ഓഡിറ്റോറിയം പുനരുദ്ധാരണ ശിലാസ്ഥാപനം മേയർ അഡ്വ.എം. അനിൽകുമാർ നിർവഹിച്ചു. ശ്രീനാരായണ ധർമ്മസമാജം പ്രസിഡന്റ് ടി.കെ സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.