kklm

കൂത്താട്ടുകുളം: പൂവക്കുളം കട്ടയ്ക്കമേപ്പുറത്ത് എബ്രഹാം (കുഞ്ഞൂഞ്ഞ് 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആറൂർ മരുതനാട്ട് ഏലിയാമ്മ. മക്കൾ: ബാബു, ജോഷി, മോളി, സാലി, ജിജി. മരുമക്കൾ: സാറാമ്മ, ശാന്ത, വർഗീസ്, സിനി, പരേതനായ ജോർജ്.